Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ് വൈ എസ് മാറഞ്ചേരി സർക്കിൾ കമ്മിറ്റി മൗലീദ് മജ്ലിസും റാലിയും സംഘടിപ്പിക്കും


എസ് വൈ എസ് മാറഞ്ചേരി സർക്കിൾ കമ്മിറ്റി മൗലീദ് മജ്ലിസും റാലിയും സംഘടിപ്പിക്കും


എസ് വൈ എസ് മാറഞ്ചേരി സർക്കിൾ കമ്മിറ്റി നടത്തുന്ന സർക്കിൾ മൗലൂദ് മജ്ലിസ് സെപ്റ്റംബർ 12 ശനി 7 PM ക്രസൻറ് സ്കൂൾ മാറഞ്ചേരി മീലാദ് റാലി സെപ്റ്റംബർ 10 വ്യാഴം അത്താണി മുതൽ മാറഞ്ചേരി വരെ.
എസ് വൈ എസ് മാറഞ്ചേരി സർക്കിൾ കമ്മിറ്റിയുടെ കയ്യിൽ എല്ലാവർഷവും നടത്തിവരുന്നമൗലിദ് മജ്‌ലിസ് ഈ വരുന്ന സെപ്റ്റംബർ 12ശനി 7 pm ന് മാറഞ്ചേരി ക്രസൻറ് സ്കൂളിൽ നടക്കുകയാണ്. പരിപാടിയുടെ മുന്നോടിയായി സെപ്റ്റംബർ 4 സാന്ത്വന കേന്ദ്രം ഉദ്ഘാടനം പൊന്നാനി എംഎൽഎ കെ പി നൗഷാദലിആളത്ത് വിപിഎംവസതിയിൽ നിർവഹിക്കും സെപ്റ്റംബർ 10 വ്യാഴാഴ്ച്ച .കാലത്ത് 9 മണിസ്നേഹ യാത്രപുറങ്ങ് പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാരുടെ ചെയ്ത്പറഞ്ഞിരി പഞ്ചായത്തിലെ ഗ്രാമാന്തരങ്ങളെ തൊട്ടുണർത്തി നടക്കുംവ്യാഴാഴ്ച 4 30ന് മീലാദ് റാലി അത്താണിയിൽ നിന്ന് മാറഞ്ചേരിയിലേക്ക് നടക്കും.മാറഞ്ചേരി റൈഞ്ചിലെ13 ഓളംമദ്രസകളിലെ ദഫ് സ്കൗട്ട് സംഘം അണിനിരക്കും.അങ്ങാടി മൗലൂദ്. മദ്ഹൂ റസൂൽപ്രഭാഷണം.ഗ്രാൻഡ് മൗലിദ് മജിലിസ്.അവാർഡ് ദാനം.പ്രദർശനം.ഓൺലൈൻ ക്വിസ് മത്സരം.സാന്ത്വന കേന്ദ്രം ഉദ്ഘാടനം.തബറൂക് വിതരണം. ദുആ സമ്മേളനം.എന്നിവ നടക്കുംസെപ്റ്റംബർ 12 ശനിയാഴ്ച 4-30പതാക ഉയർത്തൽ യൂസഫ് ഉസ്താദ് നിർവഹിക്കും വൈകുന്നേരം 7. Pm ന്മൗലൂദ് മജ്ലിസ് ഹംസത്ത് അഹ്സനിനേതൃത്വം നൽകും സമാപനപൊതുസമ്മേളനം സയ്യിദ് സീതികോയതങ്ങൾഉദ്ഘാടനംനിർവ്വഹിക്കുംസർക്കിൾ പ്രസിഡണ്ട് അബ്ദുൽബാസിത്ത് സഖാഫിഅധ്യക്ഷത വഹിക്കും സയ്യിദ്മുഹമ്മദ് ഖാസിം തങ്ങൾ വലിയോ മദ്ഹു റസൂൽപ്രഭാഷണം നടത്തും
സയ്യിദ് ഫസൽ തങ്ങൾ
സുബൈർ ബാഖവി കാഞ്ഞിരമുക്ക്
അബ്ദുറഹ്മാൻ അഹ്സനി
സിദ്ദീഖ് അൻവരി
ഹമീദ് ലത്തീഫി
ഷക്കീർ മഹ്ളരി
ദാവൂദ് സഖാഫി
ഹുസൈൻ അയിരൂർ
നിഷാദ് നാലകം
അബ്ദുൽ ഗഫൂർമിസ്ബാഹി
കബീർ മാറഞ്ചേരി എന്നിവർ പങ്കെടുക്കും ഫാറൂഖ് വടമുക്ക് സ്വാഗതവും മാരാമുറ്റംനന്ദിയും പറയും. വാർത്താസമ്മേളനത്തിൽ മുഖ്യ രക്ഷാധികാരികളായ സുബൈർ ബാഖവി കാഞ്ഞിരമുക്ക്, സക്കീർ മഹ്ളരി പുറങ്ങ്, സർക്കിൾ പ്രസിഡന്റ് അബ്ദുൽ ബാസിൽ സഖാഫി, സർക്കിൾ സാന്ത്വനം സെക്രട്ടറി കബീർ മാറഞ്ചേരി എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments