മൂക്കുതല ക്ഷേത്രത്തിൽ നവരാത്രി ഒരുക്കങ്ങൾ തുടങ്ങി; പരിപാടികളുടെ ബ്രോഷർ പുറത്തിറക്കി
മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നവരാത്രിയുടെ വിശദവിവരങ്ങൾ അടങ്ങിയ ബ്രോഷർ പ്രകാശനം ചെയ്തു.
നവരാത്രി ആഘോഷകമ്മറ്റി സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ദേവസ്വം ബോർഡ് ചെയർമാൻ കെ.പി. വൽസലൻ അധ്യക്ഷനായി. മംഗലത്തേരി ശ്രീദേവി ടീച്ചർ ബോഷർ ഉണ്ണി മാധവൻ മാസ്റ്റർക്ക് കൈമാറിയാണ് പ്രകാശനം നടത്തിയത്. ദേവസ്വം അംഗങ്ങളും നവരാത്രി ആഘോഷ കമ്മറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments