Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം നിർമാണം ഡിസംബറിൽ പൂർത്തിയാക്കാൻ ധാരണ


മാറഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം നിർമാണം ഡിസംബറിൽ പൂർത്തിയാക്കാൻ ധാരണ


വർഷങ്ങളായി പണി പൂർത്തീകരിക്കാതെ കിടക്കുന്ന മാറഞ്ചേരി പഞ്ചായത്ത്‌ മിനി സ്റ്റേഡിയം ഡിസംബറിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യും. ഈ സ്റ്റേഡിയം പൂർത്തീകരിക്കാത്തത്തിൽ കായിക പ്രേമികൾ അടക്കമുള്ള നാട്ടുകാർ കടുത്ത അമർഷത്തിലാണ്. സ്റ്റേഡിയം പണി പൂർത്തീകരിക്കാത്തതിനെതിരെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സമരം ചെയ്തിരുന്ന യൂത്ത് കോൺഗ്രസ്‌ അടുത്ത ദിവസം ഉടനെ പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്ത്‌ പ്രസിഡന്റ്‌ നു നിവേദനം നൽകിയിരുന്നു.. പൊന്നാനി MLA കെ പി നൗഷാദലി ഇടപ്പെട്ട് ഇന്ന് കരാറുകാരനെ മാറഞ്ചേരി പഞ്ചായത്തിലേക്ക് വിളിച്ചു വരുത്തി. കരാറുകാരനോട് ഉടനെ പണി ആരംഭിക്കാൻ MLA ആവശ്യപ്പെടുകയും 10ദിവസത്തിനുള്ളിൽ പണി ആരംഭിച്ചു ഡിസംബറിൽ പൂർത്തീകരിക്കും എന്ന് കരാറുകാരൻ ഉറപ്പ് നൽകി. ഇലക്ട്രിഫിക്കേഷൻ, പ്ലബ്ബിങ്,ഫ്ലട്ലൈറ്റ്കൾ, ടോയ്ലറ്റ് പൂർത്തീകരിക്കുക എന്നീ ജോലികൾ അടുത്ത ആഴ്ച ആരംഭിക്കും. കരാറുകാരന് പുറമെ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ T. ശ്രീജിത്തും ചർച്ചയിൽ ഉണ്ടായിരുന്നു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments