ചെറവല്ലൂരിൽ എയർഗൺ ഉപയോഗിച്ച് വെടി വെച്ചു ഒരാൾ മരിച്ചു സുഹൃത്ത് കസ്റ്റഡിയിൽ


സുഹൃത്തുക്കൾ സംസാരിച്ചിരികുന്നതിനിടയിൽ എയർഗണിൽ നിന്നും വെടിയേറ്റ് ആമയം സ്വദേശി ഷാഫി (41) യാണ് മരിച്ചു.
പട്ടേരി സ്വദേശി സജീവിന്റെ ഉടസ്ഥതയിലുള്ളതാണ് എയർഗൺ സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു







🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com