അപ്രഖ്യാപിത പവർകട്ട്: പെരുമ്പടപ്പ് കെ.എസ്.ഇ.ബി ഓഫീസിലേക്ക് സി.പി.ഐയുടെ പ്രതിഷേധ മാർച്ച്
അപ്രഖ്യാപിത പവർകട്ടിനെതിരെ സി പി ഐ സംസ്ഥാന കമ്മിറ്റി ആഹ്വന പ്രകാരം സംസ്ഥാനത്തുടനീളം എല്ലാ കെ എസ് ഇ ബി ഓഫീസിലേക്ക് ഉള്ള മാർച്ചിന്റെ ഭാഗമായി പെരുമ്പടപ്പ് കെ എസ് ഇ ബി ഓഫീസിലേക്കും സി പി ഐ മാർച്ച് നടത്തി. പോലീസ് ഓഫീസിന് മുന്നിൽ വെച്ച് തടഞ്ഞ മാർച്ച് സി പി ഐ മണ്ഡലം അസി: സെക്രട്ടറി ഒ എം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
മാർച്ചിന് വി സി നജീം, ടി എ അലി, എ കെ സുബൈർ, പി വേണുഗോപാൽ,ഭാസ്കരൻ, റാഫി, അബ്ദു പാലപ്പെട്ടി, ഉസ്മാൻ മൗലവി, ബാബു എന്നിവർ നേതൃത്വം നൽകി..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments