Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നടുവട്ടം ഉറൂസ് സമാപിച്ചു


നടുവട്ടം ഉറൂസ് സമാപിച്ചു

ആധ്യാത്മിക പ്രഭയിൽ അഹ്മദുൽ ഖാദിരി ഉറൂസിന് നടുവട്ടത്ത് സമാപനം 

നൂറുകണക്കിന് വിശ്വാസികളും പണ്ഡിത ശ്രേഷ്ഠരും ഒത്തുചേർന്ന ആത്മീയ സംഗമത്തോടെയാണ് ആണ്ടുനേർച്ച അവസാനിച്ചത്. 

ശനിയാഴ്ച വൈകിട്ട് പിലാക്കൽ പള്ളി മഖാമിൽ നടന്ന സമൂഹ സിയാറത്തിന് കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാർ, അബ്ദുൽഖാദിർ ഫൈസി ആനമങ്ങാട്
നേതൃത്വം നൽകി.

തുടർന്ന് 'നന്മ' കാമ്പസിൽ അഹ്‌മദുൽ ഖാദിരി അനുസ്മരണവും ആത്മീയ സംഗമവും അന്നദാനവും നടന്നു 

ഉസ്മാൻ അൽഹസനി കല്ലൂർ മുഖ്യപ്രഭാഷണവും സയ്യിദ് ഫസൽ നഈമി വടക്കൂട്ട് സമാപന പ്രാർഥനയും നടത്തി.

സയ്യിദ് സീതിക്കോയ തങ്ങൾ അൽബുഖാരി, സയ്യിദ് ജിഫ്രി തങ്ങൾ കല്ലടിക്കോട്, സയ്യിദ് എസ് ഐ കെ തങ്ങൾ, ഹാഫിള് ഹബീബുല്ല ബാഖവി, മുഹമ്മദലി മന്നാനി, വാരിയത്ത് മുഹമ്മദലി,അബ്ദുൽ ജലീൽ അഹ്‌സനി, നൗഫൽ സഅദി, അബ്ദുൽ ഖാദർ ഫാളിലി, സൽമാൻ ഇർശാദി, എം എ കുട്ടി മൗലവി, സിദ്ദീഖ് അൻവരി, സലീം അഹ്‌സനി, റിയാസ് ഫാളിലി തുടങ്ങിയവർ സംസാരിച്ചു.

എം കെ മൊയ്തുണ്ണി ഹാജി, കോഹിനൂർ മുഹമ്മദ്, വി പി അലി, ഏ വി മൊയ്തുണ്ണി, സി വി മൂസ, കെ വി അബ്ദുറഹ്മാൻ ഹാജി, 
സി വി അബ്ദുൽ അസീസ്, എൻ പി ഷംസുദ്ദീൻ, സി വി സുലൈമാൻ, ഇബ്രാഹീം മാസ്റ്റർ, ടി ജുനൈദ് തുടങ്ങിയവർ ആണ്ടുനേർച്ചയ്ക്ക് നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments