ദേശീയ പാതയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊന്നാനി പോലീസ് ശക്തമായ നടപടികൾ
പൊന്നാനി ആറുവരി ദേശിയ പാതയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊന്നാനി പോലീസ് ശക്തമായ നടപടികൾ നിയമനടപടികൾ സ്വീകരിച്ച് വരികയാണ്. . ഇന്നലെയും ഇന്നുമായി ആറോളം വാഹനങ്ങൾ പൊന്നാനി പോലീസും ഹൈവേ ഹൈവേ പോലീസും ആറോളം വാഹനങ്ങൾ പിടിച്ചെടുക്കുകയും പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കെതിരെയും വാഹങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുകയും വാഹനങ്ങൾ പൊന്നാനി കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുള്ളതാണ്. വരും ദിവസങ്ങളിലും ദേശീയപാതയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊന്നാനി പോലീസും ഹൈവേ പോലീസും അറിയിച്ചിട്ടുണ്ട് .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments