Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി മണ്ഡലത്തിലെ ഹജ്ജ് തീർഥാടകർക്ക് സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു


പൊന്നാനി മണ്ഡലത്തിലെ ഹജ്ജ് തീർഥാടകർക്ക് സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ഹജ്ജ് കമ്മിറ്റി വഴി 2027ലേ ഹജ്ജിന് സെലക്ഷൻ കിട്ടിയ പൊന്നാനി മണ്ഡലത്തിലെ ഹാജിമാർക്കും ഹജ്ജുമ്മമാർക്കും ഒന്നാംഘട്ട സാങ്കേതിക ഹജ്ജ് പഠന ക്ലാസ് നുഫയ്യിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി,അബ്ദുൽ ലത്തീഫ് ബാവ ഡഡിസ്ട്രിക്റ്റ് ട്രെയിനയുടെ അധ്യക്ഷതയിൽ ഹജ്ജ് കമ്മിറ്റി മെമ്പറും പൊന്നാനി മണ്ഡലം MLA നൗഷാദഅലി ഉദ്ഘാടനം നടത്തി, ഫായിസ് ഖാസിമി കിറാഅത്ത് നടത്തി, മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ കാസിം കോയ ഹാജി പ്രാർത്ഥന നടത്തി, ഇസ്മയിൽ പുതുപൊന്നാനിസ്വാഗതം അരുളി, ഹജ്ജ് ട്രെയിനർമാരായ അലി മുഹമ്മദ്, അഷ്റഫ്, നൗഷാദ് മാടത്തിങ്ങൽ, എം.പി.നിസാർ, അലിഅഷ്കർ, ആശംസ അറിയിച്ചു, മുജീബ് റഹ്മാൻ ക്ലാസ്സ് എടുത്തു ബഷീർ അസിസ്റ്റൻ്റ് ട്രെയിനർ നന്ദി പറഞ്ഞു



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments