Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി സർക്കിൾ എസ്.വൈ.എസ്. സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു


മാറഞ്ചേരി സർക്കിൾ എസ്.വൈ.എസ്. സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു 


സുന്നി യുവജന സംഘം (എസ്.വൈ.എസ്.) മാറഞ്ചേരി സർക്കിൾ സാന്ത്വന കേന്ദ്രം കേന്ദ്രം തുറന്നു. മാറഞ്ചേരി കാഞ്ഞിരമുക്ക് ആളംദ്വീപിൽ സാന്ത്വന കേന്ദ്രം കെ.പി. നൗഷാദ് അലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സോൺ പ്രസിഡന്റ് സുബൈർ ബാഖവി അധ്യക്ഷനായി. മാറഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് ടി. ശ്രീജിത്ത്‌ മുഖ്യാതിഥിയായി. പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ നൗഷാദ് പത്തായി, പഞ്ചായത്തംഗം ഹിളർ കാഞ്ഞിരമുക്ക്, അനീഫ പാലക്കൽ, സയ്യിദ് സീതിക്കോയ തങ്ങൾ, യൂസഫ് ബാഖവി മാറഞ്ചേരി, അബ്ദുൽ ബാസിത്ത് സഖാഫി, സലാം മുസ്‌ലിയാർ, സഫീർ മാരാമുറ്റം, നിഷാബ് നാലകം തുടങ്ങിയവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments