Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സീതീ സാഹിബ്." എക്സലൻസ്" അവാർഡ് ഇ.പി.എ.ലത്തീഫിന്


സീതീ സാഹിബ്." എക്സലൻസ്" അവാർഡ്.ഇ.പി.എ.ലത്തീഫിന്


ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്. കെ, എസ്, ടി, യു. പൊന്നാനി.സബ് ജില്ലാ കമ്മറ്റി നൽകുന്ന ഈ വർഷത്തെ. സീതീ സാഹിബ് എക്സലൻസ് അവാർഡ് ഈശ്വരമംഗലം ന്യൂ. യു.പി.സ്കൂളിൽ നിന്നും വിരമിച്ച.ഇ.പി.എ.ലത്തീഫ്മാസ്റ്റർക്ക് നൽകും. 

സർവീസിൽ നിന്ന് വിരമിച്ച ശേഷവും. പൊതു പ്രവർത്തന, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അധ്യാപകരെ ദേശീയ അധ്യാപകദിനമായ സെപ്തബർ 5 ന് ആദരിക്കുന്നതിന്റെ ഭാഗമായി. മുൻ നിയമസഭാ സ്പീക്കറും, വിദ്യാഭ്യാസ വിചക്ഷണനു മായിരുന്ന സീ തീ സാഹിബിന്റെ പേരിൽ ഏർപെടുത്തിയ " എക്സലൻസ്" അവാർഡ് നൽകിയാണ്. ലത്തീഫ് മാസ്റ്ററെ. കെ.എസ്.ടി.യു ആദരിക്കുന്നത്. 

മികച്ച സംഘാടകൻ,
അധ്യാപക പരിശീലകൻ, എജുക്കേഷൻ മോട്ടിവേറ്റർ, സാഹിത്യകാരൻ, മേളകളിലെ വിധി കർത്താവ്, എസ്.എസ്.കെ. മോണിറ്ററിങ്ങ് സമിതി മെമ്പർ,
എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ച തിരുനാവായ സ്വദേശിയായ ലത്തീഫ് മാസ്റ്റർ,അധ്യാപക, സാംസ്കാരിക രംഗത്ത് നൽകിയ സംഭാവനകൾക്ക്. സി.എച്ച്.മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ അവാർഡ്, ഫോക്കസ് എജുക്കേഷൻ എക്സലൻസ് അവാർഡ്, മികച്ച അധ്യാപക പരിശീലകനുള്ള. എസ്.എസ്.കെയുടെ പുരസ്കാരം, കലോത്സവ സംഘാടക മികവിനുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുരസ്കാരം തുടങ്ങിയവക്ക് അർഹനായിട്ടുണ്ട്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments