Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഡൽഹിയിലെ 'ബദലാവ് സരൂരി' മഹാറാലിക്ക് ഐക്യദാർഢ്യം: എരമംഗലത്ത് പ്രകടനം നടത്തി


ഡൽഹിയിലെ 'ബദലാവ് സരൂരി' മഹാറാലിക്ക് ഐക്യദാർഢ്യം: എരമംഗലത്ത് പ്രകടനം നടത്തി

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ 'മാറ്റം അനിവാര്യം' (ബദലാവ് സരൂരി) എന്ന മുദ്രാവാക്യമുയർത്തി ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന സിപിഐയുടെ മഹാറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എരമംഗലത്ത് പ്രകടനം സംഘടിപ്പിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, ജനവിരുദ്ധ നയങ്ങൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയായിരുന്നു പ്രവർത്തകർ അണിനിരന്നത്.

സിപിഐ എൽ.സി. സെക്രട്ടറി അബ്ദുറസാഖിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ പ്രകടനത്തിൽ എൽ.സി. അംഗങ്ങളായ മുഹമ്മദാലി ബാലൻ, സെയ്ത് പുഴക്കര, ജിഷാദ് ഒലിയിൽ, അലി മോൻ, ഷാജി കുനിയത്ത്, അജയൻ, ബഷീർ കരുപ്പായിൽ എന്നിവർ മുൻനിരയിൽ നിന്ന് നേതൃത്വം നൽകി. എരമംഗലം കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിൽ നിരവധി പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments