Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹിപ്പ്നോട്ടിസത്തിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി ഫഖ്റുദ്ധീൻ പന്താവൂർ


ഹിപ്പ്നോട്ടിസത്തിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി ഫഖ്റുദ്ധീൻ പന്താവൂർ

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഹിപ്പ്നോട്ടിസത്തിൽ success fully Demonstrating Arm catalepsy and hypnotic glove anesthesia During a flame Touch Demonstration on their arms by the most people എന്ന വിഭാഗത്തിൽ മാധ്യമ പ്രവർത്തകനും ലൈഫ് കോച്ചുമായ ഫഖ്റുദ്ധീൻ പന്താവൂരിന് 
വേൾഡ് റെക്കോർഡ് 

കോഴിക്കോട് എക്സ്പ്ലോറ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യൻ ആർ കെ മലയത്തിൽ നിന്നാണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.
പ്രശസ്ത ഹിപ്പ്നോട്ടിസ്റ്റ് ശരീഫ് മാസ്റ്ററുടെ കീഴിൽ 70 ഓളം പേർക്കാണ് വേൾഡ് റെക്കോർഡ് ലഭിച്ചത്


ഇതിനു മുൻപ് മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യക്ക് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡും ഫഖ്റുദ്ധിൻ പന്താവൂർ സ്വന്തമാക്കിയിരുന്നു
  പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയിലുടെയാണ് ഈ രണ്ട് ലോക റെക്കോർഡുകളും കരസ്ഥമാക്കിയത് 

 ഇൻ്റർ നാഷണൽ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ മാസ്റ്ററിൽ (പാത്ത്മിയ ഇന്റർനാ ഷണൽ അക്കാദമി) നിന്നും മെന്റലിസവും, ഹിപ്നോടിസ്റ്റ് പദവിയും, വേർബൽ ഹിപ്നോട്ടിസം, നോൺവേർബൽ ഹിപ്നോട്ടിസം, ഐ ഗെയിസ് ഹിപ്നോട്ടിസം, ഹിപ്നോടിസത്തിൽ ഐസീഡ് സർട്ടിഫിക്കറ്റ് കോഴ്സും, മെൻ്റലിസം കോഴ്സും കരസ്ഥമാക്കിയ ഫഖ്റുദ്ധീൻ 
നിലവിൽ മാധ്യമ പ്രവർത്തകനും കൗൺസിലറുമായി ജോലി ചെയ്യുകയാണ്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '



Post a Comment

0 Comments