Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി -തിരുവനന്തപുരം സൂപ്പർഫാസ്റ്റിനു ചമ്രവട്ടം ജങ്ഷനിൽ സ്റ്റോപ്പ്‌ അനുവദിക്കണം. സി എം പി പൊന്നാനി മേഖല കൺവെൻഷൻ


പൊന്നാനി -തിരുവനന്തപുരം സൂപ്പർഫാസ്റ്റിനു ചമ്രവട്ടം ജങ്ഷനിൽ സ്റ്റോപ്പ്‌ അനുവദിക്കണം. സി എം പി പൊന്നാനി മേഖല കൺവെൻഷൻ.


പൊന്നാനി:തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിന് ചമ്രവട്ടം ജഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് സി.എം.പി (CMP) പൊന്നാനി മുൻസിപ്പൽ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
പൊന്നാനി EK കൺവെൻഷൻ ഹാളിൽ വെച്ച് നടന്ന
കൺവെൻഷൻ സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്തു. എം.കെ ലത്തീഫ് സ്വാഗതം പറഞ്ഞു.ഏരിയ സെക്രട്ടറി കബീർ അമ്പാരത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല മുഖ്യപ്രഭാഷണം നടത്തി.
രാജീവ്‌ പുറത്തൂർ, എം ടി ജയരാജൻ എന്നിവർ സംസാരിച്ചു.
പ്രഭാകരൻ നന്ദി പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments