ഓണക്കോടി നൽകി വെൽഫെയർ പാർട്ടി
മാറഞ്ചേരി: ഓണാഘോഷത്തിന്റെ ഭാഗമായി, പ്രവാസി വെൽഫെയർ റിയാദിന്റെ സഹകരണത്തോടെ വെൽഫെയർ പാർട്ടി മാറഞ്ചേരി സംഘടിപ്പിക്കുന്ന "ഓണപ്പൊതി" വിതരണോദ്ഘാടനം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത്, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ മാറഞ്ചേരിക്ക് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. പരിപാടിയിൽ ഫൈസൽ കാഞ്ഞിരമുക്ക് സ്വാഗതവും ടി.പി നാസർ നന്ദിയും പറഞ്ഞു, എൻ.കെ ഖാലിദ്, എ. സൈനുദ്ധീൻ, ശംസുദ്ധീൻ എന്നിവർ ആശംസകൾ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments