Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൗഹൃദം ഹരിതമുദ്ര പുരസ്കാരം രജീഷിന്. നീറ്റ് പരീക്ഷ വിജയി മാധുരി ഷാജിയ്ക്ക് ആദരവും.


സൗഹൃദം ഹരിതമുദ്ര പുരസ്കാരം രജീഷിന്. നീറ്റ് പരീക്ഷ വിജയി മാധുരി ഷാജിയ്ക്ക് ആദരവും. 


മണ്ണറിഞ്ഞ് വിത്തെറിഞ്ഞ്, നാടിന് വിഷരഹിതമായ നല്ല നാളുകൾ സമ്മാനിച്ച മുൻ പ്രവാസി കൂടിയായ ജൈവ കർഷകനും യുവ ക്ഷീര കർഷകനും കൂടിയായ ശ്രീ ഉണിക്കാട്ട് രജീഷിന് സൗഹൃദം ഹരിത മുദ്ര പുരസ്‌ക്കാരം നൽകി ആദരിച്ചു. സൗഹൃദം പൊന്നാനി പ്രവാസി സംഘം ഭാരവാഹികൾ പ്രസിഡൻ്റ് വിനോദ് കയ്യാലശേരി ഉപഹാര സമർപ്പണം നിർവ്വഹിച്ചു , അഭിലാഷ്, പ്രദീപ്, പ്രസാദ് MP, വിധു രാജ്, ശിവജി ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ മാധുരി ഷാജിയുടെ വീട്ടിലെത്തി സൗഹൃദം രക്ഷാധികാരി k ബാബുരാജ് ഉപഹാരം നൽകി ആദരിച്ച ചടങ്ങിൽ പൊന്നാനി നഗരസഭ കൗൺസിലർ ലിൻസി പ്രസാദ് പൊന്നാടയണിയിച്ചു. ചടങ്ങിൽ സൗഹൃദം മാതൃസമിതി സംയോജകരാധിക ഷാജി സംബന്‌ധിച്ചു .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments