Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഡയാലിസിസ് സെന്ററിലേക്ക് ഉപകരണങ്ങളും സംഭാവനയും ഏറ്റുവാങ്ങി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്


ഡയാലിസിസ് സെന്ററിലേക്ക് ഉപകരണങ്ങളും സംഭാവനയും ഏറ്റുവാങ്ങി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പരിച്ചകത്ത് പ്രവർത്തിക്കുന്ന മാറഞ്ചേരി റിനാൽ ഡയാലിസിസ് സെന്ററിലേക്ക് മാറഞ്ചേരി സ്വദേശികളായ വിവിധ സ്പോൺസർമാർ നൽകിയ കട്ടിൽ, ബെഡ്, മറ്റു പരിചരണ ഉപകരണങ്ങളും, മുജീബ് റഹ്മാൻ ഡയാലിസിസ് സെന്ററിനായി നൽകിയ സംഭാവനയും പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റമീന ഇസ്മായിൽ ഏറ്റുവാങ്ങി. ഡയാലിസിസ് സെന്ററിൽ നടന്ന ചടങ്ങിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ T ശ്രീജിത്ത്‌, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സാബിറ ഷറഫുദ്ധീൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീതാ രാജൻ, സ്പോൺസർമാരുടെ പ്രതിനിധികളായ അഷ്‌റഫ്‌ വീട്ടിലയിൽ, ഇസ്മായിൽ സിറ്റി ഫാർമ്മ, സഫീർ പൂളക്കൽ, ആരിഫ് തുടങ്ങിയവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments