Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രക്ത ദാനക്യാമ്പ് ശനിയാഴ്ച മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ

പെരിന്തൽമണ്ണ ഗവർമെൻ്റ് ബ്ലഡ് സെൻ്ററുമായും ബി.ഡി. കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും സഹകരിച്ച് മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ശനിയാഴ്ച നടക്കുന്നു.കാലത്ത് 9 മണി മുതൽ 12.30 വരെ മാറഞ്ചേരി മുക്കാലയിലുള്ള തണൽ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഈ രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുക്കുന്ന നമ്പറുകളിൽ വിളിക്കുക.8943948863,9072479127,89439 48863ലിങ്ക് താഴെ കൊടുക്കുന്നു.https://surveyheart.com/form/6a04afb01fdb9c954fdcfc2a

Post a Comment

0 Comments