ഷിഗല്ല.. മാറഞ്ചേരി പഞ്ചായത്ത് ഹാൻഡ് വാഷ് ക്യാമ്പയിൻ നടത്തി
ഷിഗല്ല പ്രതിരോധപ്രവർത്തനത്തിന് തുടക്കം കുറിച്ചു കൊണ്ട് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മാറഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ "ഹാൻഡ് വാഷ് ക്യാമ്പയിൻ "നടത്തി.പഞ്ചായത്ത് പ്രസിഡന്റ് T. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത് അധ്യക്ഷത വഹിച്ചു.സ്കൂളിലെ NSS വിദ്യാർത്ഥികൾ ഈ ക്യാമ്പയിനിലേക്ക് സൗജന്യമായി ഹാൻഡ് വാഷ് നൽകി.ജില്ല പഞ്ചായത്ത് മെമ്പർ സുലൈഖ റസാഖ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പത്തായി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സംഗീത രാജൻ, പഞ്ചായത്ത് മെമ്പർ മുസ്തഫ. P. V, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജിത്ത്, ജോയ്, MPTA പ്രസിഡന്റ് ഫൗസിയ ഫിറോസ്, സ്കൂളിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ Dr. ലൗലി M S, NSS പ്രോഗ്രാം ഓഫീസർ ഗോപിക പി സി, HM ചാർജ് ബിന്ദു സി സി,
ഡെപ്യൂട്ടി HM വസന്ത പി എസ്,
ഹെൽത്തിന്റെ ചാർജ് ഉള്ള അധ്യാപകർ
വിജയകുമാരി സി. കെ ,ദീപ പി.എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments