Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എൻ.സി.പി. അനുമോദന സമ്മേളനം

എൻ.സി.പി. (എസ്) മാറഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ വിജയികളായ വിദ്യാർഥികളെ അനുമോദിച്ചു. മാറഞ്ചേരിയിൽ നടന്ന അനുമോദന സമ്മേളനം എൻ.സി.പി. (എസ്) ജില്ലാ സെക്രട്ടറി ഇ.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഒ.വി. ഇസ്മായിൽ അധ്യക്ഷനായി.ലീന മുഹമ്മദാലി, ടി. കെ. മുഹമ്മദ്, ഹംസ, അധ്യാപകൻ ടി. റഫീഖ്, എം. മൊയ്തുണ്ണി, ഫാത്തിമത്ത് ഇൻഷാ, മുഹമ്മദ് സിനാൻ, പി.കെ. ശരീഫ് എന്നിവർ പ്രസംഗിച്ചു. 

Post a Comment

0 Comments