വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിടണം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ഭാരവാഹികളും നിര്‍ബന്ധമായും മണ്ഡലം വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനും പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ ബാധിക്കാതിരിക്കാനും സ്വതന്ത്രമായ വോട്ടെടുപ്പ് ഉറപ്പാക്കാനുമായി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് ഈ നടപടി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments