Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗാന്ധി രക്തസാക്ഷിത്വ ദിനം: പുഷ്പാർച്ചനയും തൊഴിലുറപ്പ് തൊഴിലാളി സംഗമവും നടത്തി


ഗാന്ധി രക്തസാക്ഷിത്വ ദിനം: പുഷ്പാർച്ചനയും തൊഴിലുറപ്പ് തൊഴിലാളി സംഗമവും നടത്തി

ജനുവരി 30 മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് വെളിയങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തിവരുന്ന ദ്രോഹ നടപടികൾക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ഐക്യദാർഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു.

 പ്രസ്തുത ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് പാട്ടത്തിൽ, ഡിസിസി എക്സിക്യൂട്ടീവ് അംഗം അനന്തകൃഷ്ണൻ മാസ്റ്റർ ജനപ്രതിനിധികൾ ആയിട്ടുള്ള വിനു പെരിയാട്ടയിൽ പ്രബിത തട്ടകത്ത്, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി തൗഫീഖ്, കോൺഗ്രസ്‌ നേതാക്കളായ സി കെ പ്രഭാകരൻ, പി രാജാറാം,അഷ്റഫ് കാളിയത്തേൽ ഷംസു, ഉമ്മർ മഠത്തിക്കാട്ടിൽ,
വിവേകാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments