മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദിനെ DYFI പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു
68-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് നേടിയ ഫാസിൽ മുഹമ്മദിനെ ഡിവൈഎഫ്ഐ (DYFI) പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.
പൊന്നാനിയിൽ വെച്ച് നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ബിൻസി ഭാസ്കർ, ബ്ലോക്ക് സെക്രട്ടറി തേജസ് കെ ജയൻ, പ്രസിഡന്റ് വി എം റാഫി എന്നിവർ ഫാസിൽ മുഹമ്മദിന് ഉപഹാരം നൽകി.
ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിന് മികച്ച സന്ദേശം നൽകുന്ന ചലച്ചിത്രങ്ങളിലൂടെ ഫാസിൽ മുഹമ്മദ് കൂടുതൽ ഉയരങ്ങളിൽ എത്തുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആശംസിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments