Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.എസ്.ടി.യു.സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം നടത്തി


കെ.എസ്.ടി.യു.സി.എച്ച്. പ്രതിഭാ ക്വിസ് മത്സരം നടത്തി


ഉപ ജില്ലാ. കെ.എസ്.ടി.യു. കമ്മറ്റി.എം.ഐ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തിയ സി.എച്ച്.മുഹമ്മദ് കോയാ പ്രതിഭാക്യിസ് മത്സരങ്ങൾ സി എച്ച്. അനു സ്മരണ പ്രഭാഷണം നടത്തി. കെ.എസ്.ടി യു. സംസ്ഥാന സെക്രട്ടറി.ഇ പി എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട്. കെ.ബി. ഫാദിഹ് അധ്യക്ഷത വഹിച്ചു. എം.ഐ.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റർ.പി.പി.ഷംസു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷഹലുദ്ധീൻ, കമാലുദ്ദീൻ പൊന്നാനി, യു. കെ. അമാനുള്ള, നസീമ, നാജിദ ഫർസാന,


തുടങ്ങിയവർ ആശംസകൾ നേർന്നു


വിജയികൾ.എൽ പി വിഭാഗം. ഒന്നാം സ്ഥാനം.ധ്യാൻ കൃഷ്ണ, ന്യൂ.എൽ.പി. പൊന്നാനി
രണ്ട്. മുഹമ്മദ്സൈ ഹാൻ.എ.എം.എൽ പി. ചെറുവല്ലൂർ, മൂന്.ആദിദേവ്. സി.ഡി.എ.യു.പി.എസ് അയിരൂർ, മാധവ്. കെ.പി.ജി.എഫ്.എൽ.പി. വെളിയംകോട്
യു.പി. ഒന്ന്. നിരഞ്ജൻ.കെ, സി.എം.എം.യു.പി. എരമംഗലം, രണ്ട്. അഭിനന്ദ്.ഇ.പി. എൻ.യു.പി.എസ്.കാഞ്ഞിരമുക്ക്. മൂന്ന്. നവ ജോതി.എ.കെ.സി.എം.എം.യു.പി.എസ്. എരമംഗലം, മുഹമ്മദ് റിഷാദ്,എ.യു.പി.എസ്.പനമ്പാട്. ഹൈസ്കൂൾ. സി.എച്ച്. ശിവഹരി. എ.വി എച്ച്.എസ്.എസ്. പൊന്നാനി. രണ്ട് അഫ് റാസ്. എം.ഐ.എച്ച്.എസ്.എസ്. പൊന്നാനി. മൂന്. അഭിനവ്. ആർ.ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
ഹയർ സെക്കണ്ടറി
ഒന്ന്. അദീബ്റഷ്ദാൻ. എം.ഇ.എസ്.എച്ച്.എസ്. പൊന്നാനി, രണ്ട്. ആർദ്ര ബി നോ ജ്.എം.ഇ.എസ്.എച്ച്.എസ്.എസ്. പൊന്നാനി. മൂന്. ഹ്തിമ തുൽ ഫിദ.എം.ഐ. ഗേൾസ്.എച്ച്.എസ്.എസ്. പുതുപൊന്നാനി, ഫാതിമ നൂറ.എ. വി.എച്ച്.എസ്.എസ്. പൊന്നാനി

വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മൊമന്റോകളും നൽകി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments