കേരളത്തിൽ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ
കേരളത്തിൽ SSLC പരീക്ഷ മാർച്ച് അഞ്ച് മുതൽ 30 വരെ. 4,25,000 കുട്ടികൾ പരീക്ഷ എഴുതും. ഫെബ്രുവരി 16-20 വരെ എസ്എസ്എൽസി മോഡൽ പരീക്ഷ നടത്തും. നവംബർ 12 മുതൽ 19 വരെയാണ് അപേക്ഷവും പരീക്ഷ ഫീസും പിഴകൂടാതെ അടക്കേണ്ട അവസാന തീയ്യതി. അതേസമയം, പ്ലസ് വൺ പരീക്ഷ മാർച്ച് 5 മുതൽ 27 വരെയും പ്ലസ് ടൂ മാർച്ച് 8 മുതൽ 28 വരെയും നടക്കും. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി 9 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ എഴുതും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments