എൺപത്തി നാലാം പിറന്നാൾ ആഘോഷിച്ച് തന്ത്രി മുഖ്യൻ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്.
തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പെരിണ്ടിരി ചെന്നാസ് ശങ്കരനാരായാണൻ നമ്പൂതിരിപ്പാടിൻ്റെ 84-ാം പിറന്നാൾ ആഘോഷിച്ചു.
കോഴിക്കോട് തളി ക്ഷേത്രമുൾപ്പെടെ നൂറിലധികം ക്ഷേത്രങ്ങളിൾ തന്ത്രിയായി സേവനം നടത്തുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു കലാകാരൻ കൂടിയാണ്. നിരവധി ഛായാചിത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായി പെയിന്റിംഗ് ലോകത്ത് ഉണ്ട്.
നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ സംഗീത കചേരിയും നൃത്ത നൃത്ത്യങ്ങളും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments