Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തദ്ദേശ തിരഞ്ഞെടുപ്പ്: ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി


തദ്ദേശ തിരഞ്ഞെടുപ്പ്: ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്ന ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. വ്യാഴം (26) തിരൂര്‍, താനൂര്‍, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകള്‍ക്ക് കീഴിലുള്ള വിവിധ ഗ്രാമ പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടത്തി. ഇതോടെ ജില്ലയിലെ 94 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് അവസാനിച്ചു. 15 ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് 18നു രാവിലെ പത്തുമുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 


*തിരൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും*

*പുറത്തൂര്‍ പഞ്ചായത്ത്*

പട്ടിക ജാതി സംവരണം (18 അഴിമുഖം),
പട്ടികജാതി വനിത (16 തൃത്തല്ലൂര്‍), 

വനിതാ സംവരണം-
 2 മുട്ടന്നൂര്‍, 6 അത്താണിപടി, 7 പുതുപ്പള്ളി, 12 മുനമ്പം, 13 പുറത്തൂര്‍, 15 കാവിലക്കാട്,17 എടക്കനാട്, 19 പടിഞ്ഞാറേക്കര, 
20 പണ്ടായി 

*മംഗലം പഞ്ചായത്ത്*
 
പട്ടികജാതി (7 അറക്കലപ്പറമ്പ്)

വനിതാ സംവരണം -1 ആശാന്‍പടി, 2 അണ്ണശ്ശേരി, 3 പുല്ലൂണി, 5. തൊട്ടിയിലങ്ങാടി, 10 വാളമരുതൂര്‍, 12 പേരാല്‍ത്തറ, 13 എന്‍ഒസി പടി, 14 ചെറുപുന്ന, 15 പെരുന്തുരുത്തി
20 മൂന്നാംകുറ്റി, 21 റഹ്‌മത്ത് നഗര്‍


*തൃപ്രങ്ങോട് പഞ്ചായത്ത്* 

പട്ടിക ജാതി- 20 തണ്ടില്ലാക്കര

വനിത -1 വെള്ളാമശ്ശേരി, 2 പൂഴിക്കുന്ന്, 3 പൊയിലിശ്ശേരി, 4 കൈനിക്കര, 6 ആനപ്പടി, 7 ബീരാഞ്ചിറ, 13 കരിക്കല്‍പടി, 14 പെരുന്തല്ലൂര്‍ സൗത്ത്, 21ആലത്തിയൂര്‍, 22 പരപ്പേരി, 23ആലത്തിയൂര്‍ ഈസ്റ്റ്,
24 മലയമ്പാടി

*വെട്ടം പഞ്ചായത്ത്* 

പട്ടികജാതി 18 വാക്കാട് വെസ്റ്റ്

വനിത- 1 തേവര്‍ കടപ്പുറം, 2 പറവണ്ണ ടൌണ്‍, 3 മുറിവഴിക്കല്‍, 5 കോട്ടേക്കാട് ഈസ്റ്റ്, 9 കാനൂര്‍, 10 ഇല്ലത്തപ്പടി, 12 ആലിശ്ശേരി വെസ്റ്റ്, 14 രണ്ടത്താണീ, 17 വടക്കന്‍ പടിയം, 19 വാക്കാട് ഈസ്റ്റ്, 20 വിദ്യാ നഗര്‍

*തലക്കാട് പഞ്ചായത്ത്* 

പട്ടികജാതി- 14 കോട്ടത്തറ, 
വനിത- 2 കട്ടച്ചിറ, 3 കാരയില്‍, 5 പുല്ലൂര്‍, 6 പുല്ലൂരാല്‍, 7 കാഞ്ഞിരക്കോല്‍, 9 അല്ലൂര്‍ റോഡ്, 10 തെക്കന്‍ കുറ്റൂര്‍, 13 കോലുപ്പാടം, 15 ബിപി അങ്ങാടി ടൌണ്‍, 16 കുറ്റിപ്പാല, 22. കല്ലുകടവ്

*തിരുന്നാവായ പഞ്ചായത്ത്*


പട്ടികജാതി- 05 പട്ടര്‍നടക്കാവ്

വനിത -2 ചേരുരാല്‍, 3 കൈത്തക്കര, 4 മുട്ടിക്കാട്, 10 കാദനങ്ങടി, 12 തിരുന്നാവായ, 14 കൊടക്കല്‍, 17 കാരത്തൂര്‍, 18 സൗത്ത് പല്ലാര്‍, 20 കുന്നുംപുറം, 21 ചുണ്ടിക്കല്‍, 23 കുത്ത് കല്ല്, 24 കുണ്ടമ്പാറ


താനൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും

*പൊന്മുണ്ടം പഞ്ചായത്ത്*

പട്ടികജാതി- 17 മണ്ണാടിക്കാവ്

വനിത- 2 കാര്യത്തറ, 3 ആദൃ ശ്ശേരി, 4 കുറ്റിപ്പാല, 6 പൊന്‍മുണ്ടം, 9 ചോലപ്പുറം, 13 അത്താണിക്കല്‍, 14 അരിപീടിയേങ്ങല്‍, 16 ചിലവില്‍, 18 പറമ്പിന്‍മുകള്‍

*ചെറിയമുണ്ടം പഞ്ചായത്ത്* 

പട്ടികജാതി- 03 മച്ചിങ്ങപ്പാറ

വനിതാ- 2 ബാംഗ്ലാംകുന്ന്, 07 ഇരിങ്ങാവൂര്‍ നോര്‍ത്ത്, 9 ഇരിങ്ങാവൂര്‍ ടൌണ്‍, 11 തിരുത്തുമ്മല്‍, 12 മായിനങ്ങാടി, 14 പരന്നേക്കാട്, 15 പറപ്പൂത്തടം, 16 ചെനപ്പുറം, 17 ചോലപ്പുറം, 20 പടിഞ്ഞാക്കര

*ഒഴൂര്‍ പഞ്ചായത്ത്*

പട്ടികജാതി- 8 നാല്‍ക്കവല

വനിത -
1 എരനെല്ലൂര്‍, 3 കോറാട്, 4 ഓമച്ചപ്പുഴ, 5 വരിക്കോട്ട്ത്തറ 7 കക്കിടിപ്പാറ, 9 പാറമ്മല്‍, 10 കരിങ്കപ്പാറ, 14 ഇല്ലത്തപ്പടി, 15 അയ്യായ, 20 ഓണക്കാട്, 21 കുറുവട്ടിശ്ശേരി

*നിറമരുതൂര്‍ പഞ്ചായത്ത്*

പട്ടികജാതി- 16 ജനതാബസാര്‍

വനിത -1 പുതിയ കടപ്പുറം, 2 കാളാട്, 3 വട്ടക്കിണര്‍, 6 യുവനഗര്‍, 7 കോരങ്ങത്ത്, 8 കരിമരം, 9 ആലിന്‍ചുവട്, 10 പത്തമ്പാട്, 15 അയ്യപ്പന്‍ കാവ്, 19 ഉണ്ണിയാല്‍


*താനാളൂര്‍ പഞ്ചായത്ത്* 

പട്ടിക ജാതി- 12 പകര സൗത്ത്, 
വനിത-2 ധേവധാര്‍, 6 തറയില്‍, 7 തീണ്ടാപാറ, 9 തവളാംകുന്ന്, 11 അരീക്കാട് നിരപ്പ്, 17 താനാളൂര്‍, 18 വട്ടത്താണി, 19 കമ്പനിപ്പടി, 20 പുത്തുകുളങ്ങര, 21 പട്ടരുപറമ്പ്, 22 കുണ്ടുങ്ങല്‍ സൗത്ത്, 24 കേരളാധീശ്വരപുരം

*വളവന്നൂര്‍ പഞ്ചായത്ത്*

പട്ടികജാതി -15 വാരണാക്കര,

വനിത - 4 കടുങ്ങാത്തുകുണ്ട്, 7 തുവക്കാട്, 8 കറുങ്കാട്, 10 മേടിപ്പാറ, 11 കന്മനം സൗത്ത്,13 ചുങ്കത്തപ്പാല, 16 നെല്ലാപറമ്പ്, 17 ഓട്ടുകരപ്പുറം, 18 ചെറവന്നൂര്‍, 19 കുറുക്കോള്‍, 21 പാറക്കൂട്

പെരുമണ്ണ ക്ലാരി പഞ്ചായത്ത്

പട്ടിക ജാതി -1 പെരുമണ്ണ നോര്‍ത്ത്

വനിത - 3 ചെനപ്പുറം, 5 കഞ്ഞികുഴിങ്ങര, 6 കുളമ്പില്‍ പാറ, 10 കഴുങ്ങിലപ്പടി, 11 പുത്തൂര്‍, 12 കുന്നത്തിയില്‍, 13 ക്ലാരി ഓട്ടുപാറപ്പുറം, 15 ചെട്ടിയാംകിണര്‍, 18 മുണ്ടിയാംതറ


*പൊന്നാനി ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും**

*തവനൂര്‍ പഞ്ചായത്ത്*

പട്ടികജാതി സംവരണം- 18 അന്ത്യാളംകുടം

പട്ടിക ജാതി വനിതാ സംവരണം-
17 അയങ്കലം, 12 കാഞ്ഞിരക്കുറ്റി

വനിതാ സംവരണം-
2 തവനൂര്‍ സൗത്ത്, 6 വെള്ളാഞ്ചേരി സൗത്ത്, 10 തൃക്കണാപുരം വെസ്റ്റ്, 14 മറവഞ്ചേരി ഈസ്റ്റ്, 15 മറവഞ്ചേരി, 16 കല്ലൂര്‍, 19 അതളൂര്‍, 20 മാത്തൂര്‍, 21 മാട്ടം


*വട്ടംകുളം പഞ്ചായത്ത്*

പട്ടിക ജാതി സംവരണം- 11 നടുവട്ടം
പട്ടിക ജാതി വനിത-18 തൈക്കാട്, 21 എരുവപ്ര

വനിത -1 മാണൂര്‍, 6 കാന്തള്ളൂര്‍, 9 പുരമുണ്ടേ ക്കാട്, 10 നെല്ലിശ്ശേരി, 12 കാലടിത്തറ, 15 എടപ്പാള്‍ ചുങ്കം, 16 ഉദിനിക്കര, 17 വട്ടം കുളം, 19 വെള്ളറമ്പ്


*എടപ്പാള്‍ പഞ്ചായത്ത്*

പട്ടികജാതി സംവരണം-03 പൊന്നാഴിക്കര

പട്ടിക ജാതി വനിതാ- 15 കോട്ടപ്പുറം

വനിതാ സംവരണം- 1 തുയ്യം നോര്‍ത്ത്, 2 തട്ടാന്‍ പടി, 6 പെരുമ്പറമ്പ്, 7 വൈദ്യര്‍ പടി, 10 എടപ്പാള്‍ സെന്റര്‍, 11 തലമുണ്ട, 12 വെങ്ങിരി ക്കര, 14 പുലിക്കാട്, 16 കോലൊളമ്പ്, 18 പൂക്കരത്തറ


*കാലടി പഞ്ചായത്ത്*

പട്ടികജാതി സംവരണം -12 വെറൂര്‍

പട്ടിക ജാതി വനിതാ- 2 വെള്ളേപ്പാടം, 18 വയലിപ്പറ്റ, 
വനിതാ- 8 മൂഞ്ചിറ, 9 പൂച്ചാംകുന്ന്, 10 കണ്ടനകം 11 കാവില്‍പ്പടി, 13 ഒതവഞ്ചേരി, 14 തിരുത്തി, 16 പോത്തന്നൂര്‍


*പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും*


*ആലങ്കോട് പഞ്ചായത്ത്*

പട്ടികജാതി - 17 ചങ്ങരംകുളം ഈസ്റ്റ്

പട്ടിക ജാതി വനിതാ- 9 വളയംകുളം

വനിതാ -1 കാളാച്ചാല്‍, 2 കക്കിടിക്കല്‍, 4 തച്ചുപറമ്പ്, 8 ചീയാനൂര്‍, 10 കോക്കൂര്‍ നോര്‍ത്ത്, 12 കോക്കൂര്‍ വെസ്റ്റ്, 16 പള്ളിക്കുന്ന്, 18 ചങ്ങരംകുളം ടൌണ്‍, 19 മുത്തൂര്‍, 20 പെരുമുക്ക്

*മാറഞ്ചേരി പഞ്ചായത്ത്*

പട്ടികജാതി -19 അവിണ്ടി ത്തറ

വനിതാ -3 ആളം, 4 കരിങ്കല്ലത്താണി, 6 പനമ്പാട്, 13 പരിചകം നോര്‍ത്ത്, 14 മുക്കാല, 15 പുറങ് ഈസ്റ്റ്, 17 പുറങ് വെസ്റ്റ്, 18 മാരാമുറ്റം, 20 ആവേന്‍ക്കോട്ട, 21 കുണ്ടുകടവ് വെസ്റ്റ്, 22 കുണ്ടുകടവ് ഈസ്റ്റ്

*നന്നംമുക്ക് പഞ്ചായത്ത്*

പട്ടികജാതി -19 കൊളഞ്ചേരി
പട്ടികജാതി വനിതാ-1 ചേലക്കടവ്

വനിതാ- 3 മൂക്കുതല, 4. കാഞ്ഞിയൂര്‍, 5. ചങ്ങരംകുളം സൗത്ത്, 6 പള്ളിക്കര, 7 പള്ളിക്കര തെക്കുമുറി, 8 അയിനിച്ചോട്, 10 നന്നംമുക്ക്,12 കല്ലൂര്‍മ്മ, 15 മനപ്പടി


*പെരുമ്പടപ്പ് പഞ്ചായത്ത്*


പട്ടികജാതി -13 ചെറായി

വനിതാ-2 പുതിയിരുത്തി ഈസ്റ്റ്, 3 അയിരൂര്‍ നോര്‍ത്ത്, 6 പുത്തന്‍പള്ളി, 8 ചെറവല്ലൂര്‍ വെസ്റ്റ്, 9 ചെറവല്ലൂര്‍ ഈസ്റ്റ്, 10 തവളക്കുന്ന്, 11 പെരുമ്പടപ്പ്, 14 കോടത്തൂര്‍ സൗത്ത്, 16 പാലപ്പെട്ടി ഈസ്റ്റ്, 17 പൂവാങ്കര

*വെളിയങ്കോട് പഞ്ചായത്ത് *

പട്ടികജാതി-5 മുളമുക്ക്

വനിതാ-1 ഉമര്‍ ഖാസി, 3 വെളിയങ്കോട് ഈസ്റ്റ്, 6 പെരു മുടിശ്ശേരി, 7താഴത്തേല്‍പടി, 9 എരമംഗലം ഈസ്റ്റ്, 13 അറക്കിലാംകുന്ന്, 14 കോതമുക്ക്, 16 ഗ്രാമം, 18 തണ്ണിത്തുറ, 19 വെളിയങ്കോട് ടൌണ്‍, 20 പത്തുമുറി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments