പെരുമുടിശ്ശേരി ക്ഷേത്രത്തിൽ വ്രതാരംഭത്തിൽ മാലയണിഞ്ഞ് നിരവധി ഭക്തർ.
തുലാം ഒന്നാം തിയതി തന്നെ ഭക്തി നിർഭരമായി പെരുമുടിശ്ശേരി ക്ഷേത്രം. ശരണം വിളികളുയർത്തി അയ്യപ്പ ക്ഷേത്രത്തിൽ മാലയണിഞ്ഞ് നിരവധി ഭക്തർ ഇന്ന് ശബരിമല വ്രതത്തിന് തുടക്കം കുറിച്ചു. മോഹൻദാസ് ഗുരുസ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് കുളി കഴിഞ്ഞ് മാലയിട്ട് കറുപ്പ് വസ്ത്രധാരികളായി നിരവധി അയ്യപ്പ ഭക്തർ ശരണഘോഷത്തോടെ മണ്ഡലമാസത്തിന്റെ വരവേൽക്കാൻ സന്ധദ്ധരായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments