നവരാത്രി നൃത്താർച്ചനകൾക്ക് തുടക്കമായി
ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ പുറത്ത് ഒരുക്കിയ വാഗ്ദേവി മണ്ഡപത്തിലെ നൃത്താർച്ചനക്ക് തുടക്കമായി. മൂക്കുതല ദേവസ്വം ബോർഡ് ചെയർമാൻ കെ.പി. വൽസലൻ ചടങ്ങ് ഉൽഘാടനം ചെയ്തു. പന്താവുർ കൃഷ്ണൻ നമ്പൂതിരി , സുരേഷ് കണ്ടമ്പുള്ളി , പി.എൻ. കൃഷ്ണമൂർത്തി, സജേഷ് മൂക്കുതല, ശങ്കർ മൂക്കുതല , വിജയൻ വാക്കേത്ത് തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസത്തെ നൃത്താർച്ചനയിൽ നൂറുകണക്കിന് കലാകാരൻമാർ പങ്കെടുക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments