സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി .പി. മുസ്തഫ മാസ്റ്ററെ കെ.എസ്.ടി.യു ആദരിച്ചു
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്. ജി.എഫ്. യു. സ്കൂൾ പ്രധാനാധ്യാപകനായ ടി.പി മുഹമ്മദ് മുസ്തഫ മാസ്റ്ററെ
കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ
തിരൂർ വിദ്യാഭ്യാസ കമ്മിറ്റി ആദരിച്ചു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി
ഇ.പി.എ ലത്തീഫ് ഉപഹാരം സമ്മാനിച്ചു. കെ.എസ്.ടി.യു ജില്ലാ
അസോസിയേറ്റ് സെക്രട്ടറി ജലീൽ
വൈരങ്കോട് അനുമോദന ഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി.സുബൈർ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി.ടി. ജമാലുദ്ധീൻ, വനിതാ വിഭാഗം ജില്ലാ ചെയർ പേഴ്സൺ ടി.വി.റംഷീദ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.ജെ അമീൻ, ഭാരവാഹികളായ യൂനുസ് മയ്യേരി , സുധീർ കൂട്ടായി,സഫ് വാൻ മംഗലം,
ടി.പി. ജാസ്മിൻ, പി.ഫൗസിയ എന്നിവർ സംസാരിച്ചു.
ഫോട്ടോ : സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി.പി മുസ്തഫ മാസ്റ്റർക്ക് കെ. എസ്. ടി.യു തിരൂർ വിദ്യാഭ്യാസ ജില്ല സമിതിയുടെ
ഉപഹാരം സംസ്ഥാന സെക്രട്ടറി ഇ.പി.എ. ലത്തീഫ് സമ്മാനിക്കുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments