പാലപ്പെട്ടി സേവന സമിതി സ്നേഹ സംഗമവും ഫലസ്തീൻ ഐക്യ ദാർഢ്യ സദസ്സും സംഘടിപ്പിച്ചു
ജീവകാരുണ്യ മേഘലയിൽ പ്രവർത്തിച്ചു വരുന്ന പാലപ്പെട്ടി സേവന സമിതി സ്നേഹ സംഗമവും ഫലസ്തീൻ ഐക്യ ദാർഢ്യ സദസ്സും സംഘടിപ്പിച്ചു
സേവന സമിതി കോ _ ഡിനേറ്റർ മൈഷാർ അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശംസുദ്ധീൻ കോട്ടപ്പുറത്തു അദ്ധ്യക്ഷത വഹിച്ചു അഡ്വ : VIM അശ്‌റഫ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു റസാഖ് ഹാജി, VK അനസ് മാസ്റ്റർ നൂറുദ്ധീൻ Vp തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി PSS അംഗങ്ങളായ അഹമ്മദ് VP, നസറുദ്ധീൻ പുത്തൻപുരയിൽഅഡ്വ:മുനീർ കമറു ദീൻ V, ജാഫർ സ്വാദിഖ്, ലിറാർ,അൻസാർ മനാഫ് റഷീദ്,നാജി, സെക്കീർ, തുടങ്ങിയവർ സംബന്ധിച്ചു ഖലീൽ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '
0 Comments