ഫ്രണ്ട് ലൈൻ അക്കാദമിയിൽ ഓണാഘോഷം നടത്തി
ഫ്രണ്ട് ലൈൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എരമംഗലം കാമ്പസിൽ ഓണാഘോഷം നടത്തി. തകൃതാളം 2025 എന്ന തലക്കെട്ടിൽ നടത്തിയ ആഘോഷം ഫ്രണ്ട് ലൈൻ ഗ്രൂപ്പ് സി.ഇ.ഒ. ബി.പി. നാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സൂസൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. ശജിത് നരൻ, റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, ജയപ്രകാശ്, സീനിയർ ഫാക്കൽറ്റിബിറ്റോ എന്നിവർ പ്രസംഗിച്ചു. കിളിയിൽ പ്ലാസയിൽ വെച്ച് വിവിധ കലാ-കായിക മത്സരങ്ങൾ നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments