പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ഒരുമ പാലപ്പെട്ടി ക്യാഷ് അവാർഡ് വിതരണം ചെയ്തു
പത്ത് വര്‍ഷമായി ജീവകാരുണ്യ കലാ കായിക വിദ്യാഭ്യാസ രംഗത്ത് നിറസാനിധ്യമായി പാലപ്പെട്ടിക്കാരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റ് പാലപ്പെട്ടി മഹല്ലിന്റെ കീഴിലുള്ള മദ്രസകളിൽ പൊതു പരീക്ഷയില്‍ വിജയിച്ച 5 ,7 ,10 ,12 ,ക്ലാസുകളിലെ കുട്ടികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു..
പാലപ്പെട്ടി മഹല്ല് ഭാരവാഹികളായ പ്രസിഡന്റ് TMഅബ്ദുറസാഖ് ഹാജി,സെക്രട്ടറി കോട്ടപ്പുറത്ത് ശംസുദ്ധീൻ അഡ്വക്കറ്റ് അഷ്റഫ് സാഹിബ് മഹല്ല് ഖത്തീബ് ആറ്റക്കോയ തങ്ങൾ, ബദർ പള്ളി ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാർ ബദർപള്ളി ഖത്തീബ് അലി സഅദി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ ഒരുമ പാലപ്പെട്ടി ചെയർമാൻ കബീർ സാഹിബ് എന്നിവർ വിവിധ മദ്രസകളില്‍ നടന്ന പരിപാടികള്‍ക്ക് നേതൃത്വം നൽകി വരുംകാലങ്ങളിൽ പാലപ്പെട്ടി യുടെ ജീവകാരുണ്യ വിദ്യാഭ്യാസ കലാ കായിക രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാനും ഈ കൂട്ടായ്മയെ ഒരുമ കൊണ്ടും നന്മ കൊണ്ടും ഇനിയും മുന്നോട്ട് നയിക്കുവാനും നാട്ടിലെ പ്രവാസികളായ മുഴുവന്‍ ആളുകളുടടെയും സാനിധ്യം ഉണ്ടാവണമെന്നും എല്ലാവിധ സഹയ സഹകരണവും ഉണ്ടാവണമെന്നും അറയിക്കുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments