പൊന്നാനി യു ആർ സി ഓണച്ചങ്ങാതി സംഘടിപ്പിച്ചു


ഓണച്ചങ്ങാതി
പൊന്നാനി യു ആർ സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ വീട്ടിൽ ഓണച്ചങ്ങാതി , ആർപ്പോ ഇറോ...... 2025 എന്ന പേരിൽ ഒത്തുചേരൽ നടത്തി. AMLPS PALAPETTY SOUTH ൽപഠിക്കുന്ന ഐറിൻ ആമിന എന്ന വിദ്യാർത്ഥിയുടെ വിട്ടിൽ നടന്ന പരിപാടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. BPC അജിത്ത് ലൂക്ക് അധ്യക്ഷതയും മെമ്പർ സക്കറിയാ URC 'ട്രെയിനർ അജയ് കുമാർ, HM ജാൻസി ടീച്ചർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ പ്രജോഷ് എന്നിവർ ആശംസകളും അറിയിച്ചു .URC ട്രെയിനർ ആതിര ഭദ്രൻ സ്വാഗതവും സ്പെഷ്യൽ എജുക്കറേറ്റർ മണിമേഘല നന്ദിയും പറഞ്ഞു. അധ്യാപകരുംകുടുംബാംഗങ്ങളും ചേർന്ന് കളികളും പാട്ടുകളുമായി കുഞ്ഞു മനസിനെ സന്തോഷത്തി ലാഴ്ത്തി. ഓണസമ്മാനങ്ങൾ ഈ ഒത്തുചേരലിനെ കൂടുതൽ വർണ്ണാഭമാക്കി. .യു ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും സ്പെഷ്യലിസ്റ്റ് അധ്യാപകരും ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'