Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പി.ടി. സുധീർ ഗോവിന്ദ് അനുസ്മരണം നടത്തി .


പി.ടി. സുധീർ ഗോവിന്ദ്
അനുസ്മരണം നടത്തി .

ഐ .എൻ . സി പ്രവാസി എരമംഗലം സോഷ്യൽ വെൽഫെയർ ഗ്രൂപ്പിൻ്റെ സ്ഥാപക നേതാവ് പി.ടി. സുധീർ ഗോവിന്ദിൻ്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ സാന്ത്വനം മെഡ് കെയറിൽ വെച്ച് പുഷ്പാർച്ചനയും ,
അനുസ്മരണവും നടത്തി. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ആയുഷ് പ്രൈമറി ഹോമിയോ ഹെൽത്ത് സെൻ്ററിൻ്റെ സഹകരത്തോടെ
 "സാന്ത്വനം മെഡ് കെയർ " സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . 

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ച ചടങ്ങ് UDF ജില്ലാ ചെയർമാൻ 
പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു . മെഡിക്കൽ ഓഫിസർ 
ഡോ:നിഷൽ മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. ഷാജി കാളിയത്തേൽ ,
കെ. എം . അനന്തകൃഷ്ണൻ , 
പി. രാജാറാം , മജീദ് പാടിയോടത്ത് , ടി. അബൂബക്കർ , അഷറഫ് കാളിയത്തേൻ , സി.സി. ഷാഫി, വിനു എരമംഗലം , നവാസ് സെൻസിക് , തുടങ്ങിയവർ സംസാരിച്ചു . ഐ. എൻ സി .പി .അഡ്മിൻമാരായ ഷംസു ചന്ദനത്ത് , സ്വാഗതവും , ഷിനോദ് നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments