Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വസന്തോത്സവം: ജി എച്ച് എച്ച് എസ് മാറഞ്ചേരി കലോത്സവം സംഘടിപ്പിച്ചു


വസന്തോത്സവം: ജി എച്ച് എച്ച് എസ് മാറഞ്ചേരി കലോത്സവം സംഘടിപ്പിച്ചു


യുവതയുടെ സർഗ്ഗപ്രകാശത്തിന് അരങ്ങു ഉണരുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം വസന്തോത്സവം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ *എ കെ സുബൈർ* ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ചടങ്ങിന് പി ടി എ പ്രസിഡണ്ട് ബഷീർ ഒറ്റകത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി മാധവൻ,എസ് എം സി ചെയർമാൻ അജിത് താഴത്തേൽ, വികസന സമിതി കോഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട്‌ ഫൗസിയ ഫിറോസ്, സ്റ്റാഫ് സെക്രട്ടറി സിജു ജോൺ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വിജയകുമാരി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കലോത്സവത്തോടനുബന്ധിച്ച് ഡോ: നിഷ ടീച്ചറുടെ നേതൃത്വത്തിൽ എൻ എസ് എസ് വിദ്യാർത്ഥികൾ ഒരുക്കിയ പ്രത്യേക *പാന പൂരി ഫുഡ് കോർട്ട്* വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു. പ്രിൻസിപ്പൽ ഡോ: ലൗലി എം എസ് സ്വാഗതം, എച്ച് എം സരസ്വതി എ കെ നന്ദിയും



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments