പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു.
എരമംഗലം ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി പ്രത്യക്ഷ മഹാഗണപതി ഹോമവും ആനയൂട്ടും നടന്നു. സപ്തംബർ 15 ചൊവാഴ്ച കാലത്ത് ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം ഭരണ സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments