ഫലസ്ഥീൻ ബാല്യങ്ങളുടെ ദുരിതാവസ്ഥയിലേക്ക് വിരൽ ചൂണ്ടി 'അത്ഫാൽ'
പൊന്നാനി:
ഫലസ്ഥീൻ ബാല്യങ്ങളുടെ ദുരിതാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിച്ച് വെളിയങ്കോട് എം.ടി.എം കോളജിലെ മാഗസിൻ 'അത്ഫാൽ' പുറത്തിറങ്ങി. കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ വി.കെ.എം ഷാഫി പ്രകാശനം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ കെ അബ്ദുൽ കരീം അധ്യക്ഷനായി. സോഷ്യൽ ആക്ടിവിസ്റ്റ് ആയിശ മറിയം, മാധ്യമപ്രവർത്തകൻ റഫീഖ് പുതുപൊന്നാനി മുഖ്യാതിഥികളായി. സ്റ്റാഫ് എഡിറ്റർ പി.എം. ഷുഹൈബ്, എൻ.പി ആശിഖ്, സി സതീശ് കുമാർ, സ്റ്റുഡൻ്റ് എഡിറ്റർ നിഹാല ഒലീത്ത് പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments