പൊന്നാനിയിൽ SFI പഠിപ്പുമുടക്ക് പൂർണ്ണം.
സർവ്വകലാശാലകൾ
കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി SFI സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 സഖാക്കൾ റിമാന്റിൽ, എസ്എഫ്ഐ സംഘടിപ്പിച്ച പഠിപ്പ്മുടക്ക് സമരത്തിന്റെ ഭാഗമായി പൊന്നാനിയിലെ അമ്പതോളംവരുന്ന സ്കൂളുകളിലും കോളേജുകളിലും എസ്എഫ്ഐ പഠിപ്പു മുടക്കി. ഇതിന്റെ ഭാഗമായി എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ സോന ശിവദാസ്,ഏരിയ പ്രസിഡന്റ് സ. അഭിജിത്ത് കെ വി, ജില്ലാ കമ്മിറ്റി അംഗം അൻവർ സഫിയുള്ള , സെക്രട്ടറിയേറ്റ് അംഗങ്ങളായ നന്ദന, ഫഹദ്, കൃഷ്ണ ലാൽ, ആയിഷ സന, ഹംദാൻ,ഷിഫാന,അമൽ, ഫർഹാൻ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments