കെ എസ് ടി.യു. കുറ്റവിചാരണ സമരസംഗമം നടത്തി
പൊതു വിദ്യാഭ്യാസ മേഖലയിലെ തകർച്ചക്കെതിരെയും, അധ്യാപകദ്രോഹനടപടികൾക്കെതിരെയും . കെ.എസ്.ടി.യു. സംസ്ഥാനത്ത് ഉപജില്ലാ തലത്തിൽ നടത്തുന്ന പ്രക്ഷേപ പരിപാടിയുടെ ഭാഗമായി. പൊന്നാനി ഉപജില്ലാ കമ്മറ്റി പൊന്നാനിബസ്‌സ്റ്റാന്റ് പരിസരത്ത് പ്രതിഷേധർണയും സമര സംഗമവും നടത്തി. പൊന്നാനി നഗരസഭ പ്രതിപക്ഷ നേതാവ്. ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി.ഇ.പി.എ.ലത്തീഫ്. മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ ട്രഷറർ.വി.കെ മുഹമ്മദ് ശബീർ, അസ്‌ലം. പൊന്നാനിജനൽ സെക്രട്ടറി. പി സഫ് വാൻ, ഫസ്ലു റഹ മാൻ,വനിതാ ഫോറം ട്രഷറർ. റം ലു.കെ.വി.
ഷഹൽ, റാസി, ഫാദിഹ്,ആയിശ പി.എം ഫൗസിയ, സുബൈദ.പി പി,
മീന. എം ടി, എന്നിവർ പ്രസംഗിച്ചു സബീന, ഷഹറ, സഫീറ, ഹിസാന, ശബാന, ഷൗ കീന, ഷഹന, സുബൈദ, ഷഫ്ന തുടങ്ങിയവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments