Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് ബി.ജെ.പി. ധർണ്ണ സംഘടിപ്പിച്ചു.


എരമംഗലത്ത് ബി.ജെ.പി. ധർണ്ണ സംഘടിപ്പിച്ചു.


ബിജെപി വെളിയങ്കോട് പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്യത്തിൽ ആരോഗ്യമേഖലയെ താറുമാറാക്കിയ സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധ ധർണ്ണ എരമംഗലംത്ത് വെച്ച് സംഘടിപ്പിച്ചു, ജില്ലാ ജനറൽ സെക്രട്ടറി pc നാരായണൻ ഉത്ഘാടനം ചെയ്തു, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി രാഹുൽ കല്ലൂർപ്പുള്ളി അധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ്‌ അനീഷ് മൂക്കുതല, രാകേഷ് പേരുമുടിശ്ശേരി, ശ്രീ വത്സൻ, ബിബിൻ മുല്ലക്കൽ, രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments