Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു


മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു


മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മൂക്കുതല ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുതിയ പാരമ്പര്യേതര ട്രസ്റ്റി ബോർഡ്‌ അംഗങ്ങൾ ചുമതലയേറ്റു.

കെ. പി. വത്സലൻ, കെ. സുരേഷ്, എം. ഉണ്ണികൃഷ്ണൻ എന്നിവരാണ് പുതുതായി ചുമതലയേറ്റത്.
തുടർച്ചയായി മൂന്നാം തവണയും കെ. പി. വത്സലനെ ട്രസ്റ്റി ബോർഡ്‌ ചെയർമാനായി തിരഞ്ഞെടുത്തു. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിലും വികസന പ്രവർത്തനങ്ങളിലും പുതിയ സമിതിയുടെ നേതൃത്വം നിർണായകമാകും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments