എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ജൂലൈ 12, 13 തീയതികളിൽ എരമംഗലത്ത് വെച്ച് നടക്കുന്ന എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാല് മണിക്ക് എരമംഗലത്ത് വെച്ച് നടന്നു. കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ പ്രസിഡൻ്റ് സയ്യിദ് സീതികോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മൻസൂർ പുത്തൻപള്ളി, വിവിധ പ്രാസ്ഥാനിക നേതാക്കൾ, സ്വാഗത സംഘം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഡിവിഷൻ പ്രസിഡൻ്റ് ഷഫീക്ക് അഹ്സനി അയിരൂർ സ്വാഗതവും, ഹംസത്ത് അഹ്സനി നന്ദിയും പറഞ്ഞു. സാഹിത്യോത്സവിന്റെ ഒരുക്കങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments