പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടന്നു
പുഴക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി മൃത്യുഞ്ജയ ഹോമം ഭക്തിനിർഭരമായി നടന്നു. ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
നിരവധി ഭക്തജനങ്ങളും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും ഹോമത്തിൽ പങ്കെടുത്തു. രാമായണ മാസാചരണത്തിന്റെ തുടർച്ചയായി വരും ദിനങ്ങളിൽ രാമായണ പാരായണവും മറ്റ് പ്രത്യേക വഴിപാടുകളും ക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭക്തജനങ്ങൾ ഈ പുണ്യകർമ്മങ്ങളിൽ പങ്കുചേരണമെന്ന് ക്ഷേത്രം കമ്മിറ്റി അഭ്യർത്ഥിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments