മത്സ്യ മേഖലയിൽ കോർപ്പറേറ്റ് ട്രോളറുകൾക്ക് അനുവാദം നൽകുന്നതിനെതിരെ AITUC മത്സ്യ തൊഴിലാളി ഫെഡറേഷൻ്റെ പ്രധിഷേധം
മത്സ്യ മേഖല കോർപറേറ്റുകൾക് വിൽക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചു പൊന്നാനിയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ മത്സ്യ A.K ജബ്ബാർ ഉത്ഘാടനം ചെയ്തു
മത്സ്യ തൊഴിലാളി ഫെഡറേഷൻ പൊന്നാനി മണ്ഡലം പ്രസിഡന്റ് A. T. ബാബു അധ്യക്ഷനായിരുന്നു
മത്സ്യ തൊഴിലാളി ഫെഡറേഷൻ പൊന്നാനി മണ്ഡലം സെക്രട്ടറി മുജീബ് റഹമാൻ പുതുപൊന്നി സ്വഗതം പറഞ്ഞു
A. A. സിദ്ധീഖ് എം മാജിദ് A.K അബ്ദു
വി പി അബ്ദുൽ കരീം അബ്ദുല്ല കുട്ടി എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments