Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.പി. അബു മാസ്റ്റർ : നിസ്വാർത്ഥനായ പൊതു പ്രവർത്തകൻഅനുസ്മരണം നടത്തി


കെ.പി. അബു മാസ്റ്റർ : നിസ്വാർത്ഥനായ പൊതു പ്രവർത്തകൻ
അനുസ്മരണം നടത്തി


നിസ്വാർത്ഥനും നിഷ്ക്കളങ്കനുമായ പൊതു പ്രവർത്തകനും അധ്യാപകനുമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ കെ.പി. അബൂബക്കറെന്ന് മാറഞ്ചേരിയിൽ ചേർന്ന സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു.
ഇ.ഹൈദറലി അധ്യക്ഷതവഹിച്ചു.
അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു.
ടി. അബ്ദു , എ.പി. വാസു,
എ. അബ്ദുൾ ലത്തീഫ്, പി.കോയക്കുട്ടി, കെ.സുരേഷ്, 
കെ. ശശിധരൻ, എം. ശ്രീരാമനുണ്ണി, 
മാനേരി ഉണ്ണി, 
ഇ. അബ്ദുൾ നാസർ,
കെ. മോഹൻദാസ്, ആരിഫ മാറഞ്ചേരി, വി. കബീർ, കെ.ഹനീഫ, എ.ടി. അലി തുടങ്ങിയവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments