Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു


മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

 മാറഞ്ചേരി: മാറഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ യുഎസ്എസ്, എൻ എം എം എസ്, എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള അനുമോദന യോഗം നടത്തി.

 സൽക്കാരാ കമ്യൂണിറ്റി ഹാളിൽ ചേർന്ന് അനുമോദന യോഗം തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ബഷീർ ഒറ്റകത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ വികസന സമിതി ചെയർമാൻ വി. ഇസ്മയിൽ മാസ്റ്റർ, പ്രിൻസിപ്പൽ ഡോക്ടർ ലൗലി എം എസ്,പ്രധാന അധ്യാപിക സരസ്വതി ഏ. കെ, എസ്.എം. സി. ചെയർമാൻ അജിത് താഴത്തേൽ, എം.പി.ടി.എ.പ്രസിഡന്റ് ഫൗസിയ ഫിറോസ്, മുൻ പി. ടി.എ.പ്രസിഡന്റുമാരായ അബ്ദുറഹിമാൻ പോക്കർ, പ്രസാദ് ചക്കാലക്കൽ, പി ടി എ അംഗങ്ങളായ ടി. അരവിന്ദൻ, പി.സി. ജസീറ, ഷഹല അൻവർ, ഷമീം, അനു മുരളി,
സ്കൂൾ വികസന സമിതിയംഗം ഖാലിദ് മംഗലത്തേൽ അധ്യാപകരായ സിജു ജോൺ, വിജയകുമാരി, സി.വി. ഇബ്രാഹിം, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments