വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു
വിജയികൾക്ക് അനുമോദന സദസ്സ് ഒരുക്കി സി.എം.എം.യു.പി., യു.എം.എം.എൽ.പി. സ്കൂൾ . പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ. ശ്രീജ ചടങ്ങ് ഉൽഘാടനം ചെയ്തു. പ്രധാന അധ്യാപകൻ കെ. നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലിജോ ടി ജോബ് അധ്യക്ഷനായി. സ്കൂൾ മാനേജർ യു. അഫ്സൽ അലി മുഖ്യ അതിഥിയായി. പി.ടി.എ അധ്യക്ഷൻ രാജാറാം, പ്രഗിലേഷ് ശോഭ , കെ. ഷഫീറ , ഷബ്ന തുടങ്ങിയവർ ആശംസകൾ അറിയിച്ച് പ്രസംഗിച്ചു. ദിവ്യ ടീച്ചർ നന്ദി അറിയിച്ചു. അൻപത് വിദ്യാർത്ഥികളാണ് ഈ വർഷം എൽ.എസ്.എസ്, യു.എസ്. എസ്. പരീക്ഷകളിൽ വിജയം നേടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments