സംസ്ഥാനപാത കുളമായി; പെരുമ്പടപ്പിൽ നാട്ടുകാരും വ്യാപാരികളും കഠിനാധ്വാനത്തിൽ .

പെരുമ്പടപ്പ് ബ്ലോക് സെന്ററിലാണ് പള്ളിയിലേക്ക് ഉൾപ്പെടെ മഴവെള്ളം കയറിയത്. വലിയ വെള്ളക്കെട്ടിനെ തുടർന്ന് നാട്ടുകാരും വ്യാപാരികളും ചേർന്ന് അടഞ്ഞ കാനകൾ തുറന്ന് വെള്ളം തുറന്ന് വിട്ടത് മണിക്കൂറുകളുടെ പരിശ്രമത്തിന് ശേഷം. മഴ കനത്താൽ ഇനിയും വെള്ളക്കെട്ട് തുടരും.റോഡിന് അടിയിൽ ഉള്ള കാനയിലൂടെ മഴവെള്ളം സുഗമമായി കടന്നുപോകാത്തതാണ് പ്രദേശത്ത് മഴ വെള്ളം കെട്ടിക്കെടുക്കുന്നത് എന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com