എ എം എൽ പി പുതിയിരുത്തി സ്കൂളിലെ 86-87 ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു
എ എം എൽ പി പുതിയിരുത്തി സ്കൂളിലെ 86-87 ബാച്ചിന്റെ പൂർവവിദ്യാർഥി സംഗമം വളരെ ഗംഭീരമായി നടന്നു. അതെ ബാച്ചിലെ വിദ്യാർത്ഥിയും സ്കൂൾ PTA പ്രസിഡണ്ടുമായ ശ്രീ മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അതെ ബാച്ചിലെ വിദ്യാർത്ഥിയും പ്രധാനാധ്യാപികയുമായ ധന്യ ടീച്ചർ അധ്യക്ഷ സ്ഥാനം നിർവഹിച്ചു പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും ഡയറക്ടറു മായ റഫീഖ് പട്ടേരി നിർവഹിച്ചു. മുൻ അധ്യാപകരായ ഉമ്മർ മാഷ് , വിലാസിനീ ടീച്ചർ , ബേബി ടീച്ചർ, ശ്രീദേവി ടീച്ചർ, അനിത ടീച്ചർ, രാധാമണി ടീച്ചർ,, അൽഫോൻസ ടീച്ചർ, ബേബി ടീച്ചർ എന്നിവരെ ആദരിച്ചു പ്രസിഡണ്ട് ശ്രീ ഹനീഫ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments