പ്രതിഭകൾക്ക് അനുമോദനം നൽകി.
എരമംഗലം സി.എം.എം.യു.പി. സ്കുളിൽ യു.എസ്.എസ്. വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു. ഇരുപത്തി ഏഴ് വിദ്യാർത്ഥികളാണ് ഈ വർഷം ഈ വിദ്യാലയത്തിൽ നിന്നും വിജയികളായത്.
നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ അധ്യക്ഷൻ രാജാറാം അധ്യക്ഷനായി. ജനപ്രതിനിധി കൂടിയായ ഷീജ ടീച്ചർ ചടങ്ങ് ഉൽഘാടനം ചെയ്തു. പ്രഗിലേഷ് ശോഭ ,ദിവ്യ ടീച്ചർ, ഇസ്മയിൽ ,ജിജി ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മറ്റ് അധ്യാപകരും രക്ഷാകർത്താക്കളും പി.ടി.എ. പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments